Skip to main content

ഇന്ന് വൈദ്യുതി കടത്തി വിടും

മക്കരപ്പറമ്പ് സബ്‌സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മക്കരപ്പറമ്പ് മുതല്‍ പാലച്ചോട് വരെ 33 കെ.വി.ലൈനില്‍ ഇന്ന് (സപ്തംബര്‍ 06)  മുതല്‍ വൈദ്യുതി പ്രവഹിക്കും.  പരിസരത്ത് താമസിക്കുന്നവര്‍ ലൈനുമായുള്ള സംസര്‍ഗ്ഗം ഒഴിവാക്കണമെന്നും, വൈദ്യുതലൈനില്‍ അസാധാരണമായ ശബ്ദങ്ങള്‍ കേട്ടാല്‍ മക്കരപ്പറമ്പ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍ 04933-282010

 

date