Skip to main content

റീ ടെൻഡർ

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ വിൽക്കുന്നതിന് റീടെൻഡർ ക്ഷണിച്ചു. നവംബർ 25 ന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ഫോൺ: 0481 2563611

 

date