Skip to main content

വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ്

കോട്ടയം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുരുഷന്മാർക്കുള്ള നൂതനവും സുരക്ഷിതവും ശാസ്ത്രീയവുമായ നോ സ്‌കാൽപൽവാസക്ടമി ക്യാമ്പ് നവംബർ 24 ന് രാവിലെ ഒമ്പത് മുതൽ 12 വരെ പാലാ ജനറൽ ആശുപത്രിയിൽ നടക്കും. ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് 1100 രൂപ പാരിതോഷികം നൽകുന്നു. വിശദവിവരത്തിന് ഫോൺ: 9447978288, 9496274908

 

date