Skip to main content

വോട്ടർ പട്ടികയിൽ പേര് ചേർക്കാം 

 

പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്യാമ്പയിൻ നവംബർ 25,26, ഡിസംബർ രണ്ട്, മൂന്ന്  തിയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.  പ്രസ്തുത ക്യാമ്പയിനിൽ എല്ലാ വോട്ടർമാർക്കും ആവശ്യമെങ്കിൽ കരട് വോട്ടർ പട്ടിക പരിശോധിക്കുവാൻ അവസരമുണ്ടായിരിക്കുന്നതും അപാകതകൾ വല്ലതുമുണ്ടെങ്കിൽ പരിഹരിക്കുന്നതിനും 17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

date