Skip to main content

അംഗത്വം പുനഃസ്ഥാപിക്കാം

ആലപ്പുഴ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും രണ്ട് തവണയില്‍ അധികം അംശാദായ കുടിശിക വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് നവംബര്‍ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാം. ഫോണ്‍: 0477-2254204. 

date