Skip to main content

ചക്കുള്ളത്തുകാവ് പൊങ്കാല: മദ്യഷാപ്പുകള്‍ അടച്ചിടണം

ആലപ്പുഴ: ചക്കുള്ളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി കുട്ടനാട് റേഞ്ചിലെ ടി.എസ്.നം.1,4,6,7,8,9,45,99,100,117,46,101,115 നമ്പര്‍ കള്ളുഷാപ്പുകളും തകഴിയിലെ വിദേശ മദ്യവില്‍പ്പനശാലയും നവംബര്‍ 26, 27 തീയതികളില്‍ അടച്ചിടാന്‍ ജില്ല കളക്ടര്‍ ഉത്തരവായി. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഇതില്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കണം. 

date