Skip to main content

എക്കല്‍ കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു

ആലപ്പുഴ: അച്ചന്‍ കോവിലാറില്‍ നിന്നും നീക്കം ചെയ്ത മണലും ചെളിയും എക്കലും കലര്‍ന്ന മിശ്രിതം പുനര്‍ലേലം ചെയ്യുന്നു. ഡിസംബര്‍ നാലിന് രാവിലെ 11-ന് നൂറനാട് ഗ്രാമപഞ്ചയത്തിലെ  പൗവര്‍ ഹൗസിന്റെ സമീപവും അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ പാറക്കടവിലെ ഡോ. ഡാനിയേല്‍ കടുവാട്ടൂരിന്റെ സ്ഥലത്തുമാണ് ലേലം. ഫോണ്‍: 9847524381, 9446736999
 

date