Skip to main content

തകഴി റെയില്‍വേ ഗേറ്റ് 27 വരെ അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 101 (തകഴി ഗേറ്റ്) നവംബര്‍ 27-ന് വൈകിട്ട് അഞ്ചുവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പടഹാരം ഗേറ്റ് (നം.99) വഴി പോകണം.

date