Skip to main content

കാന്റീന്‍ നടത്തിപ്പ്: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: അടുത്ത ഒരു വര്‍ഷത്തേക്ക് ആലപ്പുഴ റസ്റ്റ് ഹൗസിലെ കാന്റീന്‍ നടത്തിപ്പ് പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍ പരിചയമുള്ള വ്യക്തികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. വെള്ളക്കടലാസിലുള്ള ദര്‍ഘാസുകള്‍ മുദ്രവെച്ച കവറില്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിനകം അസിസ്റ്റന്റ് എക്‌സിക്യൂട്ട് എഞ്ചിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 8086395143.
 

date