Skip to main content

നവകേരള സദസ്: ഹരിപ്പാട് മണ്ഡലത്തിലെ ഫേസ്ബുക്ക് പേജ് ലോഗിന്‍ 28-ന്

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം ഹരിപ്പാട് മണ്ഡലത്തിലെ ഫേസ്ബുക്ക് പേജിന്റെ ലോഗിന്‍ നവംബര്‍ 28-ന് ഉച്ചയ്ക്ക് 12-ന് നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജില്‍ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമ താരം വിനു മോഹന്‍ മുഖ്യാതിഥിയാകും.

date