Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ദന്തല്‍ വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ നല്‍കാം. ക്വട്ടേഷന്‍ ഡിസംബര്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0477- 2253324.

date