Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വകുപ്പിലേക്ക് ടെന്‍ 20 കണ്ടക്ടീവ് പേസ്റ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് ഒന്ന് വരെ നല്‍കാം. വിലാസം: പ്രിന്‍സിപ്പാള്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ്, ആലപ്പുഴ- 688538. ഫോണ്‍: 0477-2282015.

date