Skip to main content

അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി

ആലപ്പുഴ: സംസ്ഥാന തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി 2024 ജനുവരി 31 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477-2254204

date