Skip to main content

നവകേരള സദസ്സ്: അമ്പലപ്പുഴയിൽ റീൽസ്, സെൽഫി മത്സരങ്ങൾ

ആലപ്പുഴ: നവകേരള സദസ്സിൻ്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീൽസ്, സെൽഫി
മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മണ്ഡലത്തിൽ
നടന്ന ഫ്ലാഗ്ഷിപ് പദ്ധതികളെ കേന്ദ്രമാക്കിയുള്ള സെൽഫി, 30 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീൽസ് വീഡിയോ എന്നിവ തയ്യാറാക്കി 90373 23239 എന്ന നമ്പറിൽ ഡിസംബർ 2 വരെ നൽകാം.

date