Skip to main content

മിച്ചഭൂമി പതിച്ചുകൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ താലൂക്കിലെ അമരമ്പലം വില്ലേജിലെ പഴയ സർവേ നമ്പർ 415 ല്‍ ഉൾപ്പെട്ട 1.824 ഏക്കര്‍ ഭൂമി 1970 ലെ ഭൂപരിഷ്‌കരണ (പരിധി) ചട്ടങ്ങളിലെ 29-ാം ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം പതിച്ചുനൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അർഹതയുള്ളവർ ഡിസംബര്‍ 15 നകം നിലമ്പൂർ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകണം.

date