Post Category
യോഗ പരിശീലക നിയമനം
തിരുവാലി ഗവ. ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്/ബി.എ.എം.എസ് ബിരുദം ഉള്ളവരോ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഉളളവരോ യോഗയിൽ എം.എസ്.സി/ എംഫിൽ എടുത്തവരോ അംഗീകൃത സർവ്വകലാശാലകളുടെ ഒരു വർഷത്തിൽ കുറയാത്ത പഠനകാലാവധിയുളള സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ്/പി.ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എടുത്തവരോ ആയിരിക്കണം. അപേക്ഷകൾ ഡിസംബർ ഒന്നിന് വൈകീട്ട് ശെവകീട്ട് അഞ്ചിന് മുമ്പായി തിരുവാലി ആയുർവേദ ഹോസ്പിറ്റലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നമ്പർ: 9495492330.
date
- Log in to post comments