Skip to main content

സീറ്റൊഴിവ്*

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ' പ്രൊഡക്ട് അസംബ്ലിങ്ങ് അസിസ്റ്റന്റ് (സോളാര്‍-എല്‍.ഇ.ഡി)' ഹൃസ്വകാല സൗജന്യ കോഴ്സിലേക്ക് ഇ.ഡബ്ള്യു.എസ് വിഭാഗത്തിലുള്ളവര്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 04936 246446
 

date