Skip to main content

പാലുത്പന്ന നിര്‍മ്മാണ പരിശീലനം*

ബേപ്പൂര്‍ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 11 മുതല്‍ 21 വരെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി പാലുത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കുന്ന കര്‍ഷകര്‍  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.  ഡിസംബര്‍ 7 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0495 2414579

date