Skip to main content

'വേസ്റ്റ് മാനേജ്‌മെന്റ് ഹാക്കത്തോൺ' ആരംഭിക്കുന്നു

കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ.ഡി.ഐ.എസ്.സി),  തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ് (കെ.എസ്.ഡബ്ല്യു.എം.പി), കേരള സ്റ്റാർട്ടപ്പ് മിഷൻ(കെ.എസ്.യു.എം), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ  അഡ്മിനിസ്‌ട്രേഷൻ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) എന്നിവ ചേർന്ന് 'വേസ്റ്റ് മാനേജ്‌മെന്റ് ഹാക്കത്തോൺ' ആരംഭിക്കുന്നു.  
മാലിന്യ സംസ്‌കരണത്തിലെ വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന നൂതന സ്റ്റാർട്ടപ്പ് സൊല്യൂഷനുകളുമായി  ബന്ധിപ്പിച്ച് പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കാൻ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യംവയ്ക്കുന്നത്.   https://kdisc.kerala.gov.in/en/zero-waste രജിസ്റ്റർ ചെയ്യാൻ https://kdisc.innovatealpha.org/dashboard എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

date