Skip to main content

സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അവസാന തിയതി ഡിസംബർ 20.

date