Skip to main content

വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി

കേന്ദ്ര സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. വഴിക്കടവ് വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ധന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സുർജിത്ത് കാർത്തികേയൻ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എം എ ടൈറ്റൻ, കനറാ ബാങ്ക് എ.ജി.എം. ശ്രീവിദ്യ എന്നിവർ ചടങ്ങിൽ പങ്കു ചേർന്നു.

date