Skip to main content

നിക്ഷേപക സംഗമം നടത്തും

പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നവസംരഭകർക്കായി ഏകദിന നിക്ഷേപക സംഗമം ഡിസംബർ അഞ്ചിന് പെരിന്തൽമണ്ണ ബൈപാസ് റോഡിലെ വാവാസ് മാൾ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും
വിവധ വകുപ്പ് പ്രതിനിധികളും, ബാങ്ക് പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയിൽ സംരംഭകർക്ക് തങ്ങളുടെ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്താം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താലൂക്ക് വ്യവസായ ഓഫീസിൽ നേരിട്ട് എത്തിയോ 9188127164, 9188127165 എന്ന നമ്പറുകളിൽ ബന്ധപ്പെട്ടോ ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

date