Skip to main content

പാലുല്‍പന്ന നിര്‍മാണ പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍വച്ച് ഡിസംബര്‍ 11 മുതല്‍ 21 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ളവര്‍ക്ക് പാലുല്‍പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി 0495 2414579 എന്ന നമ്പറില്‍ വിളിച്ചോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം.
 

date