Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിലെ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പിൽ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 419/2017) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നിലവിൽ വന്ന റാങ്ക് പട്ടിക മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

 

date