Skip to main content

നവകേരള സദസ്സ്:   ക്വിസ് മത്സരം ഇന്ന്

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചേർത്തല മണ്ഡല തല നവകേരള സദസ്സിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ചേർത്തല മണ്ഡലത്തിന് പരിധിയിലുള്ള വിദ്യാലയങ്ങളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ഇന്ന്( നവംബർ 28) രാവിലെ 10.30 ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരുക.

date