Skip to main content

രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങൾ

നവകേരള സദസ്സ് എട്ട് മണ്ഡലങ്ങൾ പിന്നിട്ടപ്പോൾ ലഭിച്ചത് 31,582 നിവേദനങ്ങൾ. ഇന്നലെ 14850 നിവേദനങ്ങളാണ് ലഭിച്ചത്. ബാക്കിയുള്ള എട്ടുമണ്ഡലങ്ങളിലെ നവകേരള സദസുകൾ ഇന്നും നാളെയുമായി പൂർത്തിയാകും.

 

date