Skip to main content

പേരും ലോഗോയും ക്ഷണിച്ചു

ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന നീർച്ചാൽ പുനരുജ്ജീവന, പുഴ സംരക്ഷണ, ജലസാക്ഷരതാ, നീർത്തടാധിഷ്ഠിത സമഗ്ര സംയോജിത - കാമ്പയിന് അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു.  ഡിസംബർ അഞ്ചു വരെ ലോഗോയും പേരും അയക്കാം. ഫോൺ: 8129218246

date