Skip to main content

കണ്ണൂർ താലൂക്ക് തല നിക്ഷേപക സംഗമം

വ്യവസായ വാണിജ്യ വകുപ്പ് നവംബർ 30ന് കണ്ണൂർ താലൂക്ക് തല 

നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. കണ്ണൂർ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ രാവിലെ 10 മണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും.
ബാങ്ക് വായ്പ, മാർക്കറ്റിങ്, സബ്സിഡി ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാഅെടുക്കും.  കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്ന വ്യവസായ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് പങ്കെടുക്കാം.  ഫോൺ: 8547031966, 9447772638.

date