Skip to main content

ടെൻഡർ ക്ഷണിച്ചു

പരിയാരം കെകെഎൻപിഎം ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിലെ ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 11 വൈകീട്ട് മൂന്ന് മണി. ഫോൺ: 8111972742.

date