Skip to main content

ഗതാഗത നിയന്ത്രണം 

 

ജില്ലയിൽ ദേശീയപാത 
66 ൽ പന്നിയങ്കര മുതൽ മീഞ്ചന്ത വരെ ഡിസംബർ 4 മുതൽ റോഡ് ബി.സി ഓവർലയിങ്ങ് പ്രവർത്തി നടക്കുന്നതിനാൽ 
അന്നുമുതൽ പ്രവർത്തി കഴിയുന്നതുവരെ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് 
പൊതുമരാമത്ത് വകുപ്പ് (ദേശീയപാത) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

ദേശീയപാത 66 ൽ മാനാഞ്ചിറ മുതൽ പുഷ്പ ജംഗ്ഷൻ വരെയും ഡിസംബർ 4 മുതൽ റോഡ് ബി.സി ഓവർലയിങ്ങ് പ്രവർത്തി നടക്കുന്നതിനാൽ 
അന്നുമുതൽ പ്രവർത്തി കഴിയുന്നതുവരെ ഈ റോഡിലും വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

date