Skip to main content

പി.എസ്.സി അഭിമുഖം

കോട്ടയം: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ( ഹൈസ്‌കൂൾ) (കാറ്റഗറി 748/2021) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഡിസംബർ ആറിന് ഉച്ചയ്ക്ക് 12 ന് നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.

 

date