Skip to main content

നവകേരള സദസ്സ്; ഹരിപ്പാട് ഫുട്ബോൾ മത്സരം നാളെ

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ നാളെ(ഡിസംബർ 7) സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.
ചിങ്ങോലി കോളീസിയം ടർഫിൽ വൈകുന്നേരം ആറ് മണിക്ക് ഒളിമ്പ്യൻ അനിൽകുമാർ മത്സരം ഉദ്ഘാടനം ചെയ്യും.

date