Skip to main content

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ട്രെയിനിംഗ് (ഒരു വര്‍ഷം ) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു കേരളാ ഗവ സിസിഇകെ സര്‍ട്ടിഫിക്കറ്റും, കന്ദ്ര ഗവ. എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍:  9744134901, 9744066558. 

date