Skip to main content

ഹാങ്ങിംഗ് ഫെന്‍സിംഗ് ടെണ്ടര്‍ ക്ഷണിച്ചു

സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ മേപ്പാടി റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് ഇ -ടെണ്ടര്‍ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിസംബര്‍ 14 ന് വൈകിട്ട് 4 നകം നല്‍കണം. ഫോണ്‍: 04936203428

date