Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (വ്യാഴം) കല്ലോടി ഡിവിഷനില്‍ രാവിലെ 10 ന് കുനിക്കാരച്ചാല്‍, 11.10ന് മൂളിത്തോട്, 11.40ന് കല്ലോടി, ഉച്ചക്ക് 12.20ന് പാതിരിച്ചാല്‍, 2 ന് ചേമ്പിലോഡ്.

date