Skip to main content

ഡോക്ടറുടെ ഒഴിവ്

കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡിസംബർ 15 രാവിലെ 11ന് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ് ബിരുദം,  റ്റി.സി.എം.സി രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 7994697231

date