Skip to main content

കൂട്ടയോട്ടം റദ്ദാക്കി

 

കോട്ടയം:     നവകേരളസദസിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തിൽ കളക്ടറേറ്റ് പരിസരത്ത് നിന്ന് ഇന്ന് (ഡിസംബർ ഒമ്പത്) വൈകിട്ട് 4.30ന് നടത്താനിരുന്ന കൂട്ടയോട്ടം റദ്ദാക്കിയതായി സംഘാടകസമിതി അറിയിച്ചു.

 

date