Skip to main content

തെളിവെടുപ്പ് യോഗം

 

കോട്ടയം: സംസ്ഥാനത്തെ അഗ്രികൾച്ചറൽ ഓപ്പറേഷൻ ആൻഡ് അലൈഡ് സെക്ടർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള   മിനിമം വേതന ഉപസമിതി തെളിവെടുപ്പ് യോഗം ഡിസംബർ 13 ന് രാവിലെ 11 ന് ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടത്തും.

 

date