Skip to main content

ഇരുമ്പ് വസ്തുക്കളുടെ ലേലം

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിലുള്ള വിവിധ ഖാദി കേന്ദ്രങ്ങളിലെ ഉപയോഗശൂന്യമായ ഇരുമ്പ് ചർക്കകളും മറ്റ് പാഴ് വസ്തുക്കളും ലേലം ചെയ്യുന്നു. ഡിസംബർ 27 രാവിലെ 11ന് വട്ടിയൂർക്കാവ് മേലെത്തുമേലെയുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലാണ് ലേലം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0471-2472896

date