Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്‌ററിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ. പി.ജി.ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് സ്‌പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.

date