Skip to main content

ആലപ്പുഴ മണ്ഡലത്തിൽ വിളംബര ജാഥ നാളെ

ആലപ്പുഴ: നവ കേരള സദസ്സിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 11) വൈകിട്ട് മൂന്നിന് വിളംബര ജാഥ സംഘടിപ്പിക്കും. അഞ്ചിന് നഗര ചത്വരത്തില്‍ 'മാലിന്യമുക്ത നവകേരളം' എന്ന വിഷയത്തില്‍ സെമിനാറും ഹരിത കര്‍മ്മ സേനാംഗങ്ങളെയും നഗരസഭ ശുചീകരണ തൊഴിലാളികളെയും ആദരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ. കെ. ജയമ്മ അധ്യക്ഷത വഹിക്കും.

date