Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഡിസംബർ 14ന്

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഡിസംബർ 14ന് ശാസ്തമംഗലത്തുള്ള കമ്മിഷൻ ആസ്ഥാനത്ത് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ നടക്കുന്ന സിറ്റിങിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

date