Skip to main content

മലയാളം അധ്യാപക ഒഴിവ്

വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി (മലയാളം) തസ്തികയിൽ ഒരു താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം ഡിസംബർ 13 രാവിലെ  10 മണിക്ക് അഭിമുഖത്തിനായി  സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

date