Skip to main content

ക്വട്ടേഷൻ

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക്  എയർ ഓക്സിജൻ ബ്ലെൻഡർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന്  തുറക്കും. ഫോൺ: 0481 2597279,2597284

 

date