Skip to main content

ക്വട്ടേഷൻ

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവറസ് ഇൻജെക്ടർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു 2.30 ന് തുറക്കും. ഫോൺ: 0481 2597279

 

date