Skip to main content

ക്വട്ടേഷൻ

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓർത്തോ പീഡിക്സ് വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ടൂർണിക്കേറ്റ് മെഷീൻ (ഓട്ടോമാറ്റിക് )ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും.അന്നേദിവസം ഉച്ചകഴിഞ്ഞു മൂന്നിന്  തുറക്കും. ഫോൺ: 0481 2597279,2597284

 

date