Post Category
ടാലി വർക്ക്‌ഷോപ്പ്
കോട്ടയം :കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യമായി ടാലി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 8921636122, 828981027
date
- Log in to post comments