Skip to main content

നവകേരള സദസ്; ഏറ്റുമാനൂർ ലഭിച്ചത് 4797 നിവേദനങ്ങൾ

 

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന ഏറ്റുമാനൂർ നിയോജമണ്ഡലത്തിൽ നവകേരള സദസിൽ 4797 നിവേദനങ്ങൾ ലഭിച്ചു. നവകേരള സദസ് വേദിക്ക് സമീപം പ്രത്യേകം ഒരുക്കിയ  25കൗണ്ടറുകളിലാണ് പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകാൻ അവസരമൊരുക്കിയത്
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും  മുതിർന്ന പൗരന്മാർക്കും  പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു.ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത്കൗണ്ടറുകളിൽ ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.

date