Post Category
ഇ -ടെന്‍ഡര്‍ ക്ഷണിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരു പ്രവൃത്തിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിയുടെ ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04869 232790
date
- Log in to post comments