Skip to main content

ലേലം ചെയ്യും

മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ മലപ്പുറം, നിലമ്പൂര്‍, മേല്‍മുറി ക്യാംപുകളിലെ തെങ്ങ്, മാവ്, കശുമാവ്, പുളി, നെല്ലി, ചിക്കു, പേരക്ക എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ ലേലം  ചെയ്യുന്നു. മലപ്പുറത്ത് ജനുവരി മൂന്നിന് രാവിലെ 11നും മേല്‍മുറിയില്‍ നാലിന് 11നും നിലമ്പൂരില്‍ അഞ്ചിന് 11നുമാണ് ലേലം.

date